ഷാർജ അന്താരാഷ്ട്ര പുസ്തകമേള
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണയും പ്രഭാത് ബുക്ക് ഹൗസ് ഭാഗമാകുന്നു. നിരവധി പുതിയ പുസ്തകങ്ങളുമായാണ് ഇത്തവണ പ്രഭാതിന്റെ വരവ്. എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഹാൾ നമ്പർ 7 ,14ZD
യുവകലാസാഹിതി അബുദാബി കുടുബ സംഗമം നവംബർ 5 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ അബുദാബി കേരള സോഷ്യൽ സെൻ്ററിൽ
യുവകലാസാഹിതി അബുദാബി
കെ. ദാമോദരൻ റീഡേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന
“ചർച്ച സായാഹ്നം”
വിഷയം: “ഓർമ്മകളിലെ ഓണം”
2022 സെപ്റ്റംബർ 10 ശനിയാഴ്ച വൈകീട്ട് 8:00pm
കേരളാ സോഷ്യൽ സെന്റർ അബുദാബി