“രക്ത ദാനം… ജീവ ദാനം…!!”
“ഓരോ ജീവനും വിലപ്പെട്ടതാണ്,
ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തെ ആരോഗ്യ പ്രവർത്തകർ പറയുന്നത്!!
അതെ,
നിങ്ങളുടെ ഇന്നത്തെ അൽപ സമയം നാളെ ഒരു ജീവൻ രക്ഷിക്കാൻ കഴിയും,”
യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന
“Blood Donation Drive” ൽ പങ്കാളികൾ ആകാൻ എല്ലാ സന്നദ്ധ രക്ത ദാതാക്കളെയും ക്ഷണിച്ചു കൊള്ളുന്നു.
Time and Venue:-
Blood Bank Khalidiya | Abu Dhabi
2022 November 27nth
9:30 AM to 4:00 PM
For More Details:-
0566918002 | 0551342778 | 0507909243 | 0527408737
യുവകലാസാഹിതി അബുദാബി