ചർച്ച സായാഹ്നം
യുവകലാസാഹിതി അബുദാബി
കെ. ദാമോദരൻ റീഡേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന
“ചർച്ച സായാഹ്നം”
വിഷയം: “ഓർമ്മകളിലെ ഓണം”
2022 സെപ്റ്റംബർ 10 ശനിയാഴ്ച വൈകീട്ട് 8:00pm
കേരളാ സോഷ്യൽ സെന്റർ അബുദാബി
യുവകലാസാഹിതി യുഎഇ സ്വാതന്ത്ര്യ ദിനത്തിൻറെ അമൃതതുല്യമായ സ്നേഹാശംസകൾ നേരുന്നു.
ഓണപ്പൂവിളി 2022
2022 June 28 ന് വൈകിട്ട് 7.30 pm ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വർത്തമാനകാലത്തിൽ നമ്മൾ നേരിടുന്ന വിവിധങ്ങളായ മാനസിക പ്രയാസങ്ങളെ ശക്തമായി നേരിടുന്നതിനെ കുറിച്ചും എങ്ങനെ അതിനെ മറികടക്കാം എന്നതിനെ കുറിച്ചും വിശദമായി സംസാരിക്കാൻ അറിയപ്പെടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്കാട്രിസ്റ്റുമായ ഡോ: സൈലേഷ്യ ഷാർജയിൽ എത്തുന്നു. വിവിധ വിഷയങ്ങളിൽ ക്ലാസ്സും ഒപ്പം സദസ്സിൻ്റെ ചോദ്യങ്ങൾക്ക് മറുപടിയും നൽകുന്നതാണ്.
2022 June 28 ന് വൈകിട്ട് 7.30 pm ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
യുവകലാസാഹിതി യു.എ. ഇ അബുദാബി യൂണിറ്റ് വാർഷിക സംഗമം 2022
യുവകലാസാഹിതി യു.എ. ഇ
അബുദാബി യൂണിറ്റ് വാർഷിക സംഗമം
ജൂൺ 26 കേരള സോഷ്യൽ സെന്റർ, അബുദാബി .
നനീഷ് സ്മാരക ചെറുകഥ രചനാ മത്സര ഫലം പ്രഖ്യാപിച്ചു
ദുബായ് യുവകലാസാഹിതിയുടെ സാരഥിയായിരുന്ന നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം ദുബായ് യുവകലാസാഹിതി സംഘടിപ്പിച്ച നനീഷ് സ്മാരക ചെറുകഥ രചനാ മത്സര ഫലം പ്രഖ്യാപിച്ചു.
പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ ജൂറി ചെയർമാൻ ആയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനവിതരണം യുവകലാസാഹിതി ദുബായ്‌യുടെ വാർഷിക സാംസ്കാരിക പരിപാടിയായ ‘യുവകലാസന്ധ്യയിൽ’ വച്ച് നല്കുന്നതായിരിക്കും.
യുവകലാസാഹിതി യു.എ. ഇ കേന്ദ്ര കമ്മറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..
മൂന്നാമത് ലോക കേരള സഭയിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ച യുവകലാസാഹിതി യു.എ. ഇ കേന്ദ്ര കമ്മറ്റി അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..
#യുവകലാസാഹിതി യു.എ.ഇ