Women’s Day
#മാർച്ച്8
#ലോകവനിതാദിനം
വനിതാകലാസാഹിതി – വിരാമത്തിൽ! അറിയാം… ഒപ്പമുണ്ടാവാം
വനിതാകലാസാഹിതി, ദുബായ് വനിതാദിനത്തോട് അനുബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. *”വിരാമത്തിൽ ” – അറിയാം… ഒപ്പമുണ്ടാവാം..*
*Dr. ഫെബിൻ ഗഫൂർ* സംശയങ്ങൾക്കുള്ള മറുപടി പറയുന്നു. പൊതുസമൂഹവും അതിനെക്കാളേറെ പുരുഷൻമാരും ഇതുവരെ അഡ്രസ് ചെയ്യാത്ത ആർത്തവവിരാമവും മറ്റു ഗൈനക് സംബന്ധമായ സംശയങ്ങൾ ആശങ്കകൾ എന്നിവ നിങ്ങൾക്കും പങ്കുവയ്ക്കാം. തീർച്ചയായും ഒപ്പമുണ്ടാവണം
ആൺ പെൺ ഭേദമന്യേ !
Vanithakala Sahithy Dubai is inviting you to a scheduled Zoom meeting.
Topic: വിരാമത്തിൽ!
അറിയാം… ഒപ്പമുണ്ടാവാം
Time: Mar 8, 2023 08:00 PM Dubai
Join Zoom Meeting
https://us02web.zoom.us/j/81554199033…
Meeting ID: 815 5419 9033
Passcode: 2233
ജ്വാല Womens’ Day 2023

പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും
യുവകലാസാഹിതി അൽ-ഐൻ യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും അംഗത്വം ചേർക്കലും ഫെബ്രവരി 19 ന് അൽ-ഐൻ അൽ ഫല പ്ലാസയിൽ വെച്ച് സംഘടിപ്പിക്കുന്നു. എല്ലാവർക്കും സ്വാഗതം.
ആദരാഞ്ജലികൾ
ലോക കേരള സഭാംഗവും യുവകലാസാഹിതി യു.എ. ഇ മുൻ പ്രസിഡണ്ടുമായ ശ്രീ. ബാബു വടകരയുടെ മാതാവ് കുഞ്ഞി പാർവതിയുടെ നിര്യാണത്തിൽ യുവകലാസാഹിതി യു.എ. ഇ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.
യുവകലാ സന്ധ്യ 2023
സംവാദം
യുവകലാസന്ധ്യ 2023