ജ്വാല 2025
കൺവെൻഷൻ
വനിതകലാസാഹിതിയുടെയും – വയലാർ ബാലവേദിയുടെയും കൺവെൻഷൻ മെയ് 24 ( ശനിയാഴ്ച) വൈകുന്നേരം 7.00 മണിക്ക് കേരള സോഷ്യൽ സെന്റർ അബുദാബിയിൽ വെച്ച് നടക്കുകയാണ്. കൺവൻഷനോടനുബന്ധിച്ച് “Parenting and Family Relationship” എന്ന വിഷയത്തിൽ ശ്രീ പി.പി.സദാനന്ദൻ (Ret SP Kerala Police ) സംസാരിക്കും. എല്ലാവരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ആദരാഞ്ജലികൾ
BLOOD DONATION DRIVE 2025
ആദരാജ്ഞലികൾ
യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മിറ്റി അംഗവും ഷാർജ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രഘുനാഥി ന്റെ അമ്മ സുമംഗല അമ്മയ്ക്ക് ആദരാജ്ഞലികൾ
യുവകലാസാഹിതി യു എ ഇ ഭാരവാഹികൾ
അബുദാബി കേരള സോഷ്യൽ സെൻ്ററിൽ ചേർന്ന വാർഷിക സംഗമം തെരഞ്ഞെടുത്ത യുവകലാസാഹിതി യു എ ഇ ഭാരവാഹികൾ
യുവകലാസാഹിതി യു എ ഇ വാർഷിക സംഗമം

വാർഷിക സംഗമം
യുവകലാസാഹിതി യുഎഇ വാർഷിക സംഗമം മെയ് 11 ഞായർ രാവിലെ 10 മണി മുതൽ കേരള സോഷ്യൽ സെൻ്റർ അബുദാബിയിൽ വെച്ച് നടക്കുന്നു. വാർഷിക സംഗമം പ്രമുഖ വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.