പ്രിയരേ,
ദുബായ് വനിതാകലാസാഹിതി ദുബായ് സംഘടിപ്പിക്കുന്ന ‘പോഷകാഹാരവും ജീവിത ശൈലിയും സ്ത്രീകളിൽ’ എന്ന വിഷയത്തിൽ സെമിനാർ ജൂൺ 29 ഞായർ വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റ് ലൗലി രംഗനാഥൻ വിഷയം അവതരിപ്പിക്കുന്നു. ഒപ്പം വിഷയ സംബന്ധിയായ നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുകയും ചെയ്യും. നമുക്കൊരുമിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു നല്ല തുടക്കം കുറിക്കാം.
വനിതാകലാസാഹിതി ഏവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഇതോടൊപ്പം ലിങ്കിൽ രജിസ്റ്റർ ചെയ്യുകയും കൂടി ചെയ്യുമല്ലോ.