വനിതാകലാസാഹിതി ഷാർജ സംഘടിപ്പിക്കുന്ന ജ്വാല 2025 ജൂൺ 1 ഞായറാഴ്ച കൺവെൻഷൻ സെൻ്റർ , ലുലു സെൻടൽ മാൾ , ഷാർജയിൽ വച്ച് നടക്കുന്നു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, പ്രമുഖരെ ആദരിക്കൽ,വനിതകലാ സാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറുന്നു .
ഏവർക്കും സ്വാഗതം..
വനിതാകലാസാഹിതി,ഷാർജ