സ്നേഹാഭിവാദ്യങ്ങൾ
ലോകകേരളസഭ തുടർ പ്രവർത്തനങ്ങൾക്കുള്ള 15 അംഗം സ്ഥിരം സമിതിയിലേക്ക് യു എ ഇ ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴക്ക് സ്നേഹാഭിവാദ്യങ്ങൾ
ലോകകേരളസഭ തുടർ പ്രവർത്തനങ്ങൾക്കുള്ള 15 അംഗം സ്ഥിരം സമിതിയിലേക്ക് യു എ ഇ ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴക്ക് സ്നേഹാഭിവാദ്യങ്ങൾ
വിശ്വാസദാർഡ്യത്തിൻ്റെയും അതിൽ നിന്നും ഉരുവായ ത്യാഗത്തിൻ്റെയും സ്മരണയിലാണ് ലോകം ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
എല്ലാവർക്കും യുവകലാസാഹിതി യു എ ഇയുടെ പെരുന്നാൾ ആശംസകൾ
സഖാവ് തോപ്പിൽ ഭാസിയുടെ സഹോദരിയും യുവജന ഫെഡറേഷൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണൻ്റെ മാതാവുമായ ഭാർഗ്ഗവി അമ്മ അന്തരിച്ചു.
യുവകലാസാഹിതി യുഎഇ മുൻ അധ്യക്ഷനും കേരള സോഷ്യൽ സെൻ്റർ അബുദാബി വൈ. പ്രസിഡണ്ടുമായ ശ്രീ. ശങ്കറിൻ്റെ അമ്മൂമ്മയാണ്.
യുവകലാസാഹിതി യു എ ഇയുടെ ആദരാഞ്ജലികൾ
കുവൈത്തിലുണ്ടായ തീപിടുത്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് യുവകലാസാഹിതിയുടെ ആദരാഞ്ജലികൾ…
നാലാമത് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി യുഎഇ പ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ..
#yuvakalasahithyuae
#LokaKeralaSabha
#lokakeralasabha2024
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
യുവകലാസാഹിതി ദുബായ് വാർഷികാടിസ്ഥാനത്തിൽ നടത്തിവരുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ജൂൺ 2, ഞായറാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ബ്ലഡ് ഡൊണേഷൻ സെൻ്റർ, ജെദാഫ്, ദുബായിൽ (Blood Donation Centre, Jeddaf, Dubai) വച്ച് നടക്കുന്നു.
For Registration link CLICK HERE
വനിതാകലാസാഹിതി ഷാർജ സംഘടിപ്പിക്കുന്ന ജ്വാല 2024 ജൂൺ 2 ന് ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടക്കുന്നു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, പ്രമുഖരെ ആദരിക്കൽ, നൃത്ത ശിൽപ്പം , വനിതാ കലാ സാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നാടകം എന്നിവ അരങ്ങേറുന്നു .
ഏവർക്കും സ്വാഗതം..
വനിതാകലാസാഹിതി,ഷാർജ
#ജ്വാല
#indiansocialcentreajman
#yuvakalasahithysharjah
#yuvakalasahithyuae
പ്രശസ്ത സിനിമാനടി കനകലതക്ക് ആദരാഞ്ജലികൾ