അഭിനന്ദനങ്ങൾ
ലോക ചെസ് കിരീടം നേടിയ ദിവ്യ ദേശ്മുഖിന് അഭിനന്ദനങ്ങൾ.
ലോക ചെസ് കിരീടം നേടിയ ദിവ്യ ദേശ്മുഖിന് അഭിനന്ദനങ്ങൾ.
പ്രവാസി ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റിയംഗവും യുവകലാസാഹിതി യു എ ഇ യുടെ ആദ്യകാല സംഘാടകനുമായിരുന്ന അബ്ദുൾ സലാമിന് ആദരാഞ്ജലികൾ …
യുവകലാസാഹിതി അബുദാബി – പി ഭാസ്കരൻ മ്യൂസിക് ക്ലബ്ബിലെ ഗായിക ഗായകന്മാർ ഒരുക്കുന്ന സംഗീത സായാഹ്നം “ഇളയനിലാ”ജൂൺ 28th 7.00 Pm Saturday at Kerala Social Center(Mini Hall-1)ൽ അരങ്ങേറുകയാണ്. പ്രസ്തുത പരിപാടിയിലേക്ക് ഹൃദയപൂർവം ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.