യുവകലാസാഹിതി അൽ-ഐൻ വാർഷിക സംഗമം
യുവകലാസാഹിതി യുഎഇ, അൽ-ഐൻ
വാർഷിക സംഗമം ഒക്ടോബർ 22, ഞായർ 5 മണിക്ക്.
ആശംസകൾ
യുവകലാസാഹിതി.യു എ ഇ
വാർഷിക സംഗമം
യുവകലാസാഹിതി യുഎഇ അജ്മാൻ - ഉം അൽ ഖുവൈൻ വാർഷിക സംഗമം 2023 ഒക്ടോബർ 21 ശനിയാഴ്ച
ആശംസകൾ ...
യുവകലാ സാഹിതി അജ്മാൻ
യുവകലാസാഹിതി.യു എ ഇ
യുവകലാസാഹിതി വാർഷിക സംഗമം ഒക്ടോബർ-2023
യുവകലാസാഹിതി യു എ ഇ, റാസ് അൽ ഖൈമ യൂണിറ്റ് വാർഷിക സംഗമം ഒക്ടോബർ 22, 2023
ഏവർക്കും സ്വാഗതം......
#യുവകലാസാഹിതി
#യുവകലാസാഹിതിറാസൽഖൈമ
#യുവകലാസാഹിതി.യു എ ഇ
Breast Cancer Awareness Seminar
യുവകലാസാഹിതി അബുദാബി
"Breast Cancer Awareness Seminar"
അഹല്യ ഹോസ്പിറ്റലും അബുദാബി വനിതാ കലാസാഹിതിയും സംയുക്തമായി ഒക്ടോബർ 21 ശനിയാഴ്ച 7:00pm നു അബൂദാബി കേരള സോഷ്യൽ സെന്ററിൽ വെച്ചു "Dr. Anju Mary consultant obstetricians & Gynecological Ahalia Hospital' ടെ നേതൃത്വത്തിൽ “Breast Cancer Awareness Seminar" സംഘടിപ്പിക്കുന്നു.
ഏവർക്കും സ്വാഗതം
യുവകലാസാഹിതി അബുദാബി വാർഷിക സംഗമം.
യുവകലാസാഹിതി അബുദാബി വാർഷികസംഗമം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ വച്ച് നടന്ന വാർഷിക സംഗമത്തിൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം പ്രതിനിധികൾ പങ്കെടുത്തു.
കേരള സോഷ്യൽ സെന്റെർ പ്രസിഡണ്ട് എ. കെ.ബീരാൻകുട്ടി വാർഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് കേരള സോഷ്യൽ സെന്റെർ വൈസ് പ്രസിഡന്റ് റോയ്. ഐ. വർഗീസ്, പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, സുഭാഷ് ദാസ്, ജെറോം തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചന്ദ്രശേഖരൻ, സുനിൽ ബാഹുലേയൻ എന്നിവർ നിയന്ത്രിച്ചു. മനു കൈനകരി സ്വാഗതവും സുൽഫിക്കർ ചെങ്ങാനത്ത് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രഞ്ജിത്ത് പരിയാരം (സെക്രട്ടറി),ആർ. ശങ്കർ (പ്രസിഡന്റ്), സുൽഫിക്കർ ചെങ്ങനാത്ത് (ട്രെഷറർ), രാകേഷ് നമ്പ്യാർ, രത്നകുമാർ മേലായിക്കണ്ടി (വൈസ് പ്രസിഡന്റ്), ഫൈസൽ ആലിങ്ങൽ, സീമ കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ), എം. പി. പ്രജീഷ് (അസിസ്റ്റന്റ് ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
ആശംസകൾ .. അഭിവാദ്യങ്ങൾ
#yuvakalasahithyuae യുവകലാസാഹിതി അബുദാബി
ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് പ്രോഗ്രാം
ഭയം വേണ്ട
ജാഗ്രത മതി. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുമായി ചെറിയൊരു മുൻകരുതൽ.
ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് പ്രോഗ്രാം.
പ്രിയരേ, ഇന്ന് മറ്റുള്ളവർക്ക് വരുമ്പോൾ സങ്കടപ്പെടുന്നതിനൊപ്പം നമുക്കില്ലായെന്ന് ഉറപ്പുവരുത്താനും, ഉണ്ടെങ്കിൽ നേരത്തെ തന്നെ ചികിത്സ നടത്തേണ്ടതും നമ്മുടെ ബാധ്യതയാണ്. ഒക്ടോബർ എട്ടാം തീയതി വൈകുന്നേരം ദുബായ് വനിതാകലാസാഹിതി സുലേഖ ഹോസ്പിറ്റലുമായി സഹകരിച്ച് വൈകുന്നേരം 3 മുതൽ 4 വരെ ആശുപത്രി ആഡിറ്റോറിയത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് പ്രോഗ്രാം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ഏവർക്കും പ്രിവിലേജ് വൌച്ചർ ലഭിക്കും. 40 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വൌച്ചർ ഉപയോഗിച്ച് സൌജന്യമായി കണസൽറ്റേഷനും എക്സ്റേ മാമോഗ്രാമും ചെയ്യാവുന്നതാണ്. 40 വയസ്സിൽ താഴെയുള്ളവർക്ക് അൾട്രാസൌണ്ട് മാമോഗ്രാം സൌജന്യ നിരക്കിൽ ചെയ്യാൻ കഴിയും. താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/n9VAxUendC8Vg4Mf9
Breast cancer awareness camp
September 24 ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് വനിതാകലാസാഹിതിയുടെ നേതൃത്വത്തിൽ Al Saha at shifa hospital ഷാർജയിൽ വച്ച് Breast cancer awareness camp നടത്തുന്നു. Priliminary checkup കൂടെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വനിതകൾ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 0552035233