മധുനിലാമഴയിൽ
യുവകലാസന്ധ്യ 2023
നവമ്പർ 25, ശനി
ഇന്ത്യൻ അസോസിയേഷൻ, ഷാർജ
സാംസ്കാരിക സമ്മേളനം മുൻ മന്ത്രി ശ്രീ. വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ , Dr. ബിനീത ,ഷീല ജോസഫ് എന്നിവരെ കൂടാതെ യു എ ഇ ലെ പ്രമുഖ ഗായകരും അണിനിരക്കുന്ന ഗാനസന്ധ്യ, യുവകലാസാഹിതി കുടുംബാംഗങ്ങളുടെ കലാസൃഷ്ടികളുടെ പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഏവരേയും സ്വാഗതം ചെയ്യുന്നു.
പരിപാടിക്ക് യുവകലാസാഹിതി യുഎഇ യുടെ ആശംസകൾ ..
രാജ്കുമാർ അനുസ്മരണം
യുവകലാസാഹിതി അബുദാബി മുൻ ട്രഷറർ രാജ്കുമാർ നമ്മെ വിട്ടു പിരിഞ്ഞിട്ട് 2023 നവംബർ 16 ന് രണ്ട് വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി യുവകലാസാഹിതി കുടുംബാംഗങ്ങൾ
2023 നവംബർ 18 ശനിയാഴ്ച വൈകിട്ട് 7:30 ന് KSC യിൽ ഒത്തുചേരുന്നു.
അനുസ്മരണ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
പെരും ആൾ
ആര്യചിഹ്നങ്ങളും യാഗാദികളും പൂര്‍വാധികം ശക്തിപ്പെടുകയും കീഴാളരും ദലിതരും വീണ്ടും ചവിട്ടിമെതിക്കപ്പെട്ട് തുടങ്ങുകയും ചെയ്യുന്ന ഈ തീപിടിച്ചകാലത്തില്‍ രാവണായനത്തിന്റെ പുനര്‍വായന..
രമേശൻ ബ്ലാത്തൂർ എഴുതിയ " പെരും ആൾ' എന്ന നോവലിനെ ആസ്പദമാക്കി ബിജു ഇരിണാവിന്റെ സംവിധാനത്തിൽ
യുവകലാസാഹിതി യു.എ. ഇ പ്രസിഡണ്ടും, നടനും സംവിധായകനുമായ സുഭാഷ് ദാസ് ഏക പാത്ര നാടകവുമായി അരങ്ങിലെത്തുന്നു.
നാടകാവിഷ്ക്കാരം
പത്മമനാഭൻ ബ്ലാത്തൂർ.
നവമ്പർ 19ന് വൈകിട്ട് 7 മണിക്ക് ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്ക്കൂൾ ,മുവെലയിൽ നടക്കുന്ന
" വനിതം 2023 "
പരിപാടിയുടെ ഭാഗമായാണ് അവതിരിപ്പിക്കുന്നത്.
എല്ലാ കലാസ്നേഹികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു...
വനിതം 2023
വനിതാകലാസാഹിതി ദുബായ്
അവതരിപ്പിക്കുന്ന വനിതം 2023
നവമ്പർ 19 ന് DPS ഷാർജ
ഏവർക്കും സ്വാഗതം ...
ദീപാവലി ആശംസകൾ
എല്ലാ പ്രിയപ്പെട്ടവർക്കും ദീപാവലി ആശംസകൾ
പുസ്തക പ്രകാശനം
#sharjahinternationalbookfair
#SIBF
പുസ്തക പ്രകാശനം
മുൻ മന്ത്രി ശ്രീ.സി.ദിവാകരന്റെ കനൽ വഴികളിലൂടെ എന്ന പുസ്തകം നവമ്പർ 3 ന് രാത്രി 9 മണിക്ക് പ്രകാശനം ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ ബിനോയ് വിശ്വം (രാജ്യസഭാ എം.പി ), ശ്രീ. സത്യൻ മൊകേരി മുൻ എം.എൽ എ ) ശ്രീ.പി.പി. സുനീർ ( ഭവന നിർമ്മാണ ബോർഡ് ചെയർമാൻ) തുടങ്ങിയവർ പങ്കെടുക്കുന്നു..
സ്നേഹ സ്വാഗതം
#prabhathbookhouse
#yuvakalasahithyuae
#BinoyViswam
#CDivakaran
ഷാർജ അന്താരാഷ്ട്ര പുസ്‌തകമേള
Sharjah International Book Fair UAE
നവമ്പർ 1 മുതൽ 12 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ ഇത്തവണയും പ്രഭാത് ബുക്ക് ഹൗസ് പങ്കെടുക്കുന്നു. ഒരുപിടി പുതിയ പുസ്‌തകങ്ങളുമായാണ് ഇത്തവണ പ്രഭാത് പുസ്‌തക മേളയ്ക്ക് എത്തുന്നത്. എല്ലാവരേയും പ്രഭാതിൻ്റെ സ്റ്റാളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Hall No.7
ZD-5
#ഷാർജപുസ്‌തകമേള2023
#prabhathbookhouse
#SIBF
#sharajahinternationalbookfair2023
#Bookfair