ബ്ലഡ് ഡൊണേഷൻ ഡ്രൈവ്

May 31, 2024
events
യുവകലാസാഹിതി ദുബായ് വാർഷികാടിസ്ഥാനത്തിൽ നടത്തിവരുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവ് ജൂൺ 2, ഞായറാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ബ്ലഡ് ഡൊണേഷൻ സെൻ്റർ, ജെദാഫ്, ദുബായിൽ (Blood Donation Centre, Jeddaf, Dubai) വച്ച് നടക്കുന്നു. For Registration link CLICK HERE

ജ്വാല 2024

May 31, 2024
events
വനിതാകലാസാഹിതി ഷാർജ സംഘടിപ്പിക്കുന്ന ജ്വാല 2024 ജൂൺ 2 ന് ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടക്കുന്നു. പരിപാടിയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, പ്രമുഖരെ ആദരിക്കൽ, നൃത്ത ശിൽപ്പം , വനിതാ കലാ സാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന നാടകം എന്നിവ അരങ്ങേറുന്നു . ഏവർക്കും സ്വാഗതം.. വനിതാകലാസാഹിതി,ഷാർജ #ജ്വാല #indiansocialcentreajman #yuvakalasahithysharjah #yuvakalasahithyuae

Sports day 2024

ബാലകലാസാഹിതി ഷാർജയുടെ
Sports day 2024, ഷാർജ മുവൈലയിലെ അമിറ്റി പ്രൈവറ്റ് സ്കൂളിൽ വച്ച് 18.5.2024 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ.
പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക Google Form