വനിതകലാസാഹിതി യുഎ ഇ യുടെ നേതൃത്വത്തിൽ 2026 നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം യുഎ ഇ സമയം 6 മണിക്ക്
“Strong WIFI ; Weak Connection-AI കാലത്തെ കുടുംബ ബന്ധങ്ങൾ”
എന്ന വിഷയത്തിൽ ഓൺലൈൻ സെഷൻ സംഘടിപ്പിക്കുന്നു.
നമ്മുടെ ക്ഷണം സ്വീകരിച്ച് പ്രസ്തുത വിഷയത്തിൽ സംവദിക്കുന്നത് Dr വാസുകി IAS ആണ്.
ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
തീയതി. നവംബർ 20 വെള്ളിയാഴ്ച
സമയം. 6 PM. (യുഎ ഇ )
പ്ലാറ്റ്ഫോം:- Zoom
ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക

Vanithakalasahithy UAE