യുവകലാസാഹിതി യു എ ഇ കേന്ദ്ര കമ്മറ്റി അംഗം വിൽസൻ എസ്.എ യുടെ പിതാവും കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും സാമൂഹിക ,സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറ സാനിധ്യവുമായിരുന്ന പയ്യന്നൂർ പി. ആനന്ദ് അന്തരിച്ചു.
യുവകലാസാഹിതി യു എ ഇ യുടെ ആദരാഞ്ജലികൾ …