“പ്രിയമുള്ളവരെ വീണ്ടുമൊരു പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുകയാണ്. തുമ്പയും തുളസിയും ഇല്ലെങ്കിലും പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറയാറില്ല. എല്ലാ പ്രവാസികളും ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
“അബുദാബിയിലെ ഓണാഘോഷങ്ങൾക്ക് യുവകലാസാഹിതി അബുദാബി തുടക്കം കുറിക്കുകയാണ്, ഓഗസ്റ്റ് 26 അബുദാബി മലയാളീ സമാജം അങ്കണത്തിൽ “ഓണ പൂവിളി 2023″
ഈ കലാവിരുന്ന് ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുകയാണ്.