7Dec2022 യുവകലാസാഹിതി യു.എ. ഇ അൽ-ഐൻ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഡിസമ്പർ 18 ന് രാവിലെ മുതൽ .. ഏവരേയും സ്വാഗതം ചെയ്യുന്നു. ടീം രജിസ്റ്റർ ചെയ്യുന്നതിന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 0562370673 0526955267