Balakalasahithy Dubai Unit is organizing an interactive program on Space and space technology on April 5 at 6:00 PM (UAE Time) on Zoom platform to impart knowledge related to space to children. V.S.S.C Former Director Mr. M. Chandradattan and VSSC Former Deputy Director Mr. C. S. Harish will interact with the children. On this occasion, they will introduce courses and job opportunities related to space science. Children can prepare questions based on Space and technology NOT Rocket Technology and share your questions with us.
We hope all children and parents will take advantage of this opportunity.
ബാലകലാസാഹിതി ദുബായ് യൂണിറ്റ് ഏപ്രിൽ 5 വൈകുന്നേരം 6:00 മണിക്ക് (UAE Time) Zoom platform ൽ സ്പെയ്സുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികൾക്ക് പകർന്നു നല്കുന്നതിനായി ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. വി.എസ്. എസ്.സി മുൻ ഡയറക്ടർ ശ്രീ. എം.ചന്ദ്രദത്തനും വി.എസ്.എസ്.സി മുൻ ഡെ.ഡയറക്ടർ ശ്രീ. സി. എസ്.ഹാരിഷും കുട്ടികളുമായി സംവദിക്കുന്നു. തദവസരത്തിൽ സ്പെയ്സ് സയൻസുമായി ബന്ധപ്പെട്ട കോഴ്സുകളും ജോലി സാധ്യതകളും പരിചയപ്പെടുത്തുന്നു.
ഈ അവസരം എല്ലാ കുട്ടികളും മാതാപിതാക്കളും പ്രയോജനപ്പെടുത്തുമല്ലോ.