2025 ഫെബ്രുവരി 15 ശനിയാഴ്ച്ച വൈകുന്നേരം 6:30 ന് കേരള സോഷ്യൽ സെന്റർ അബുദാബിയിൽ വെച്ച് ബഹുമാനപെട്ട ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി. ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്ന കലാസന്ധ്യയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു..
കൂടാതെ പ്രശസ്ത പിന്നണി ഗായിക രമ്യ നമ്പീശനും ,ആഘോഷരാവിന് നിറപ്പകിട്ടേകുവാൻ യുവഗായകരായ ശിഖ പ്രഭാകരനും & ഫൈസൽ റാസിയും ചേർന്നൊരുക്കുന്ന പാട്ടുകളുടെ വിരുന്നും അനുകരണ ഹാസ്യം കൊണ്ടും പാരഡി പാട്ടുകൾ കൊണ്ടും നമ്മെ വിസ്മയിപ്പിച്ച സുധീർ പറവൂരും ചേർന്നൊരുക്കുന്ന കലാസന്ധ്യ!!
ഏവരെയും യുവകലാ സാഹിതി അബുദാബി ഒരുക്കുന്ന യുവകലാസന്ധ്യ 2025 ലേക്ക് സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.