വനിതാകലാസാഹിതി ദുബൈ യൂണിറ്റ് സംഘടിപ്പിക്കുന്ന ‘വനിതം 2025’ , ഈ വരുന്ന O9 ഫെബ്രുവരി 2025, ഞായറാഴ്ച സഫാരി മാൾ, ഷാർജയിൽ അരങ്ങേറുകയാണ്.
പെയർ ഡാൻസ്, കവിതാലാപനം, സിനിമാറ്റിക് ഡാൻസ്, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ രാവിലെ 11:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:00 മണിക്ക് പ്രശസ്ത നർത്തകനും നടനുമായ
Dr. RLV രാമകൃഷ്ണൻ അവതരിപ്പിക്കുന്ന “സീതാരാമം” എന്ന നൃത്ത വിസ്മയത്തോടെ അവസാനിക്കും.
ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.