തുല്യത എന്നത് ഒരു ആധുനിക മൂല്യമാണ്. മനുഷ്യരുടെ അന്തസ്സ് എന്ന പ്രാഥമിക മൂല്യത്തിൽ നിന്നും ഉരുവായതാണ് തുല്യത എന്ന അവകാശം. പൗരാണിക ജീവിതാദർശങ്ങളുടെ ധൂമപടലം കൊണ്ട് ആർക്കും തുല്യതയെ തടയാൻ കഴിയില്ല.
We, the people of India , എല്ലാ നദികളും ചേരുന്ന ഒരേ കടൽ.
റിപ്പബ്ലിക് ദിന ആശംസകൾ