ദുബായ് യുവകലാസാഹിതി അണിയിച്ചൊരുക്കുന്ന ‘യുവകലാസന്ധ്യ 2024’ -വയലാർ മുതൽ പുത്തഞ്ചേരിവരെ, പാട്ടൊഴുകും വഴികൾ
ജൂൺ 29 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ഫോക് ലോർ തീയറ്ററിൽ.
ഏവർക്കും സ്വാഗതം…