16May2024 ബാലകലാസാഹിതി ഷാർജയുടെ Sports day 2024, ഷാർജ മുവൈലയിലെ അമിറ്റി പ്രൈവറ്റ് സ്കൂളിൽ വച്ച് 18.5.2024 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ. പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക Google Form