കാഠിന്യമേറിയ വ്രതചര്യകൾ ഹൃദയവിശുദ്ധിയോടെ പൂർത്തിയാക്കിയും തങ്ങളിൽ കർത്തവ്യമായി അർപ്പിതമായ ദാനധർമ്മങ്ങളുടെ കടമ നിർവഹിച്ചു കൊണ്ടും വീണ്ടുമൊരു ഇദുൽ ഫിത്തറിൻ്റെ പുനിതമായ ദിനം ആഗതമായിരിക്കുന്നു.
വ്യതത്താൽ ആർജ്ജിച്ച ധാർമ്മികശുദ്ധി ലോകത്തിൻ്റെ നന്മക്കായി മാറട്ടെ എന്ന് യുവകലാസാഹിതി യുഎഇ ആശംസിക്കുന്നു. എല്ലാവർക്കും ഈദ് മുബാറക്