യുവകലാസാഹിതി അബുദാബി

“Breast Cancer Awareness Seminar”

അഹല്യ ഹോസ്പിറ്റലും അബുദാബി വനിതാ കലാസാഹിതിയും സംയുക്തമായി ഒക്ടോബർ 21 ശനിയാഴ്ച 7:00pm നു അബൂദാബി കേരള സോഷ്യൽ സെന്ററിൽ വെച്ചു “Dr. Anju Mary consultant obstetricians & Gynecological Ahalia Hospital’ ടെ നേതൃത്വത്തിൽ “Breast Cancer Awareness Seminar” സംഘടിപ്പിക്കുന്നു.

ഏവർക്കും സ്വാഗതം