ഭയം വേണ്ട
ജാഗ്രത മതി. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുമായി ചെറിയൊരു മുൻകരുതൽ.
ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് പ്രോഗ്രാം.
പ്രിയരേ, ഇന്ന് മറ്റുള്ളവർക്ക് വരുമ്പോൾ സങ്കടപ്പെടുന്നതിനൊപ്പം നമുക്കില്ലായെന്ന് ഉറപ്പുവരുത്താനും, ഉണ്ടെങ്കിൽ നേരത്തെ തന്നെ ചികിത്സ നടത്തേണ്ടതും നമ്മുടെ ബാധ്യതയാണ്. ഒക്ടോബർ എട്ടാം തീയതി വൈകുന്നേരം ദുബായ് വനിതാകലാസാഹിതി സുലേഖ ഹോസ്പിറ്റലുമായി സഹകരിച്ച് വൈകുന്നേരം 3 മുതൽ 4 വരെ ആശുപത്രി ആഡിറ്റോറിയത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനെസ്സ് പ്രോഗ്രാം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ഏവർക്കും പ്രിവിലേജ് വൌച്ചർ ലഭിക്കും. 40 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വൌച്ചർ ഉപയോഗിച്ച് സൌജന്യമായി കണസൽറ്റേഷനും എക്സ്റേ മാമോഗ്രാമും ചെയ്യാവുന്നതാണ്. 40 വയസ്സിൽ താഴെയുള്ളവർക്ക് അൾട്രാസൌണ്ട് മാമോഗ്രാം സൌജന്യ നിരക്കിൽ ചെയ്യാൻ കഴിയും. താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/n9VAxUendC8Vg4Mf9