യുവകലാസാഹിതി യു.എ. ഇ അൽ-ഐൻ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഒക്ടോബർ 7 ശനിയാഴ്ച അൽ ഐനിൽ ആരംഭിക്കും . വിജയികൾക്ക് ട്രോഫിയും,ക്യാഷ് പ്രൈസും നൽകും .സമാപന ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.

ഏവരേയും സ്വാഗതം ചെയ്യുന്നു.

ടീം രജിസ്റ്റർ ചെയ്യുന്നതിന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

 

0562370673 – നൗഷാദ് ടി .പി

0526955267 -നീതുരജ്