പ്രിയപ്പെട്ടവരെ,
യുവകലാസാഹിതി ദുബായ്‌ യൂണിറ്റ്‌ എല്ലാവർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ്‌ സെപ്റ്റംബർ 3 നു രാവിലെ 9 മണി മുതൽ ഉച്ചക്ക്‌ 1 മണി വരെ ഡി എച്ച്‌ എ ഹെഡ്കോർട്ടേഴ്സ്‌ ലത്തീഫ ഹോസ്പിറ്റൽ റോഡ്‌ ജദ്ദാഫിൽ വച്ചു നടത്തുന്നു.
പ്രസ്തുത രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ എല്ലാ പ്രിയപ്പെട്ടവരെയും ക്ഷണിക്കുന്നു.
ലോകത്തിലെ ഏറ്റവും അമൂല്ല്യമായ സമ്മാനം രക്തദാനമാണ്.നമുക്കും പങ്കാളിയാകാം ആ അമൂല്ല്യമായ സമ്മാനം നൽകികൊണ്ട്‌..
Every Blood Donor is a Hero
താഴെകാണുന്ന ലിങ്കിൽ പേരു രജിസ്റ്റർ ചെയ്തു പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.