വനിതാകലാസാഹിതി, ദുബായ് വനിതാദിനത്തോട് അനുബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. *”വിരാമത്തിൽ ” – അറിയാം… ഒപ്പമുണ്ടാവാം..*
*Dr. ഫെബിൻ ഗഫൂർ* സംശയങ്ങൾക്കുള്ള മറുപടി പറയുന്നു. പൊതുസമൂഹവും അതിനെക്കാളേറെ പുരുഷൻമാരും ഇതുവരെ അഡ്രസ് ചെയ്യാത്ത ആർത്തവവിരാമവും മറ്റു ഗൈനക് സംബന്ധമായ സംശയങ്ങൾ ആശങ്കകൾ എന്നിവ നിങ്ങൾക്കും പങ്കുവയ്ക്കാം. തീർച്ചയായും ഒപ്പമുണ്ടാവണം ❤️ ആൺ പെൺ ഭേദമന്യേ !

Vanithakala Sahithy Dubai is inviting you to a scheduled Zoom meeting.

Topic: വിരാമത്തിൽ!
അറിയാം… ഒപ്പമുണ്ടാവാം
Time: Mar 8, 2023 08:00 PM Dubai

Join Zoom Meeting
https://us02web.zoom.us/j/81554199033…

Meeting ID: 815 5419 9033
Passcode: 2233

Leave a Reply

Your email address will not be published. Required fields are marked *