5Feb2023 യുവകലാസാഹിതി അബുദാബി യുവകലാ സന്ധ്യ ‘2023 സ്വാഗതസംഘം രൂപീകരണവും കുടുംബയോഗവും ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ട് 07:00 ന് കേരള സോഷ്യൽ സെന്റർ അബൂദാബി. ഏവർക്കും സ്വാഗതം. #യുവകലാസാഹിതിയുഎഇ #യുവകലാസാഹിതിഅബുദാബി